Uncategorized

പി.ഡി.പി പ്രതിഷേധം  സംഘടിപ്പിച്ചു

തൊടുപുഴ: ഇന്ധനവില വര്‍ധനവിനെതിരേ പി.ഡി.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.എ. കബീര്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പി.സി.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കാഞ്ഞാര്‍ കരീം മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജലീല്‍ ഉടുമ്പന്നൂര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബഷീര്‍ മൗലവി, അഫ്‌സല്‍ ആലക്കോട്, യൂസഫ്, കെ.എം. ഷബിന്‍, റസാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!