Thodupuzha
ആലുങ്കപറമ്പില്‍ എ.ആര്. രാമക്കമ്മത്ത് നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/06/IMG_20210630_083822.jpg?resize=640%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ആലുങ്കപറമ്പില്‍ എ.ആര്. രാമക്കമ്മത്ത് (79, റിട്ട. സിന്‍ഡിക്കേറ്റ് ബാങ്ക്) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10ന് നഗരസഭ ശാന്തിതീരം ശ്മശാനത്തില്‍. ഭാര്യ: വിജയ കമ്മത്ത്. മക്കള്‍: ഹേമലത, എ.ആര്. ബാലകൃഷ്ണന്. മരുമകന്: സജീവ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)