Uncategorized
നഗരസഭയില്‍ സാക്ഷ്യപത്രം ഹാജരാക്കണം


തൊടപുഴ: നഗരസഭയില്‍ നിന്നും വിധവാ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുളള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസ് താഴെപ്രായമുളള ഗുണഭോക്താക്കള്‍ പുനര്‍വിവാഹം, വിവാഹം കഴിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ഗസ്റ്റഡ് ഓഫീസര്‍, വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഇതുവരെ ഹാജരാക്കിയിട്ടില്ലെങ്കില്‍ ആയത് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ജൂലൈ 5നു മുമ്പായി നഗരസഭാ ഓഫീസില്‍ ഹാജരാക്കണം.
