Thodupuzha

തൊടുപുഴ റോട്ടറി ക്ലബ് പ്രവര്‍ത്തന ഉദ്ഘാടനത്തിന് തുടക്കം കുറിച്ചു

തൊടുപുഴ: തൊടുപുഴ റോട്ടറി ക്ലബിന്റെ റോട്ടറി വര്‍ഷത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം സേവിയേഴ്‌സ് ഹോമില്‍ ആരംഭം കുറിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് 3201 ന്റെ നിയുക്ത ഗവര്‍ണര്‍ രാജശേഖരന്‍ പച്ചക്കറി കൃഷിക്കുവേണ്ട 100 വിതം ഗ്രോബാഗുകള്‍ വീതം സേവ്യേഴ്‌സ് ഹോമിലും മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷനിലും വിതരണം ചെയ്തു. നിയുക്ത പ്രസിഡന്റ് ഡോ. സി.വി ജേക്കബ്, സെക്രട്ടറി ജോബ് കെ. ജേക്കബ്, പ്രസിഡന്റ് ഡോ. സതീഷ് ധന്വന്തരി, ഹരികൃഷ്ണന്‍ കെ.എസ്, ഫാ. മാത്യു കുന്നത്ത് എന്നിവര്‍ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!