Thodupuzha
യു.ഡി.എഫ് കുടുംബ സത്യഗ്രഹം 10ന്


തൊടുപുഴ : പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ അവരവരുടെ വീടുകളില്‍ കുടുംബാംഗങ്ങളോടൊപ്പം 10 ന് രാവിലെ 10 മുതല്‍ 11 വരെ സത്യഗ്രഹം അനുഷ്ഠിക്കുമെന്ന് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകന്‍, കണ്‍വീനര്‍ പ്രഫ. എം.ജെ ജേക്കബ് എന്നിവര്‍ അറിയിച്ചു.
