Moolammattam
മന്ത്രി റോഷി അഗസ്റ്റിന് സ്വീകരണം നല്‍കി


മൂലമറ്റം: എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ മന്ത്രി റോഷി അഗസ്റ്റിന് അറക്കുളം പഞ്ചായത്തിലെ കുളമാവ്, മൂലമറ്റം, അശോക കവല, കുടയത്തുര്‍ പഞ്ചായത്തിലെ കാഞ്ഞാര്‍, കോളപ്ര എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. എല്‍.ഡി.എഫ് നേതാക്കളായ. കെ.എല്‍ ജോസഫ്, ഷാജി കാഞ്ഞമല, സുനില്‍ സെബാസ്റ്റിയന്‍, ടോമി നാട്ടുനിലം, വി.ജി ദാസ്, മാത്യൂസ് കുളത്തിനാല്‍, പി.വി ബിബിന്‍, പി.ഡി സുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
