Moolammattam
മൂലമറ്റത്ത് വൈദ്യുതി മുടങ്ങും

മൂലമറ്റം: അറക്കുളം പഞ്ചായത്ത് കോമ്പൗണ്ടില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ മൂലമറ്റം ടൗണില്‍ വൈദ്യുതി മുടങ്ങും.