Uncategorized
നഗരസഭ പരിധിയില്‍ ജലവിതരണം മുടങ്ങും

തൊടുപുഴ: പമ്പിങ് ലൈന്‍ പൊട്ടിയതിനാല്‍ തൊടുപുഴ നഗരസഭ പരിധിയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി എ.ഇ അറിയിച്ചു.