Thodupuzha

ആനക്കൂട് തച്ചിരുകളത്തിൽ ശ്രീനിവാസൻ ( 70 -റിട്ട ജില്ലാ റജിസ്റ്റാർ) നിര്യാതനായി.

തൊടുപുഴ:ആനക്കൂട് തച്ചിരുകളത്തിൽ ശ്രീനിവാസൻ ( 70 -റിട്ട ജില്ലാ റജിസ്റ്റാർ) നിര്യാതനായി. സംസ്കാരം 10.09.2021 വെള്ളി രാവിലെ 11 മണിക്ക് മുൻസിപ്പൽ ശാന്തിതീരം പൊതു ശ്മശാനത്തിൽ . ഭാര്യ സുചേത (റിട്ട ഡ്രാഫ്സ്മാൻ റീസർവേ ) കൈപ്പുഴ തടത്തിൽ കുടുംബാംഗമാണ് . മക്കൾ സുനില, അനില . മരുമക്കൾ പ്രവീൺ , രാജേഷ് .

Related Articles

Back to top button
error: Content is protected !!