Thodupuzha

തൊടുപുഴയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം

തൊടുപുഴ: തൊടുപുഴയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ഗുരുതര പരുക്കേറ്റു. നെടിയശാല മുല്ലക്കല്‍ വിനയന്‍ (27), ഇടവെട്ടി മുക്കാലില്‍ ആഷിക് (26) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഞായറാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. പരുക്കേറ്റ ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ പോലീസ് കേസെടുത്തു.

Related Articles

Back to top button
error: Content is protected !!