Thodupuzha

ആദിവാസി കോണ്‍ഗ്രസ് പരാതി നല്‍കി

തൊടുപുഴ: പട്ടിക വര്‍ഗക്കാരെ ബി.പി.എല്‍ ലിസ്റ്റില്‍ നിന്നും മാറ്റാനുള്ള ഭക്ഷ്യ വകുപ്പിന്റെ നടപടിക്കെതിരെ ഭക്ഷ്യ മന്ത്രിക്കും പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിക്കും ആദിവാസി കോണ്‍ഗ്രസ് പരാതി നല്‍കി. പട്ടിക വര്‍ഗക്കാരെ ബി.പി.എല്‍ ലിസ്റ്റിലേക്ക് പുനസ്ഥാപിക്കണമെന്ന് ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.പി കൃഷ്ണന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!