Uncategorized

ആലക്കോട് പഞ്ചായത്തിലെ വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്നവർ സിപിഐ (എം) ലേയ്ക്ക്

ആലക്കോട് : ആലക്കോട് പഞ്ചായത്തിലെ വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്നവർ സിപിഐ (എം) ലേയ്ക്ക് . പഞ്ചായത്തിനു കീഴിൽ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിച്ചിരുന്ന അമ്പതോളം പേരാണ് സി പി ഐ(എം) ലേയ്ക്ക് ചേക്കേറിയത്. ഇവർക്കായി സൗഹ്യദ സംഗമം എന്ന പരിപാടി ജൂലൈ 28 ബുധനാഴ്ച ആലക്കോട് വെച്ച് നടത്തി. പരിപാടിയിൽ വെച്ച് സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ രക്തഹാരമണിയിച്ച് അവരെ സ്വീകരിച്ചു.

ചടങ്ങിൽ ജില്ലാ കമ്മിറ്റിയംഗങ്ങൾ കെ.എൽ ജോസഫ്, ഏരിയ സെക്രട്ടറി, കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!