Thodupuzha
തൊടുപുഴ അമ്പലം വാര്‍ഡില്‍ ലക്ഷ്മി കൃഷ്ണയില്‍ ഗീത കെ. പിള്ള (എസ്.ബി.ഐ) നിര്യാതയായി


തൊടുപുഴ: അമ്പലം വാര്‍ഡില്‍ സമൂഹമഠത്തിന് സമീപം ലക്ഷ്മി കൃഷ്ണയില്‍ റിട്ട. പ്രഫ. രവിയുടെ ഭാര്യ ഗീത കെ. പിള്ള (57 എസ്.ബി.ഐ നെടിയശാല) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍. മക്കള്‍: മീര (യു.എസ്.എ), സേതുനാഥ് (സൗത്ത് ഇന്ത്യന്‍ ബാങ്ക് തൊടുപുഴ). മരുമകന്‍: നിഥിന്‍ (യു.എസ്.എ).
