Thodupuzha

അമ്മക്കിളികൂട് തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു 

തൊടുപുഴ : തെരുവോരങ്ങളിലും വീടുകളിലും സംരക്ഷിക്കാൻ ആരും ഇല്ലാത്ത അമ്മമാർക്ക് വേണ്ടി ഒരു സ്നേഹത്തിന്റെ തണമായി അമ്മക്കിളിക്കൂട് പ്രവർത്തനമാരംഭിച്ചു.

താമസം ഭക്ഷണം മരുന്ന് തികച്ചും സൗജന്യവും . ഒരു വീടിന്റെ അന്തരീക്ഷത്തിലുമാണ്  താമസം ഒരുക്കീട്ടുള്ളത്.

നിങ്ങളുടെ അറിവിൽ ആരെങ്കിലും   ഉണ്ടങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിക്കാം

വാട്ട്സാപ്പ് : 9487390770

മൊബൈൽ : 8903890770

Related Articles

Back to top button
error: Content is protected !!