Thodupuzha

അഞ്ചിരി മുണ്ടയ്ക്കപ്പാറയില്‍ പീറ്റര്‍ ആന്റണി (പീറ്റര്‍ മേസ്തിരി) നിര്യാതനായി

തൊടുപുഴ: അഞ്ചിരി മുണ്ടയ്ക്കപ്പാറയില്‍ പീറ്റര്‍ ആന്റണി (പീറ്റര്‍ മേസ്തിരി -73) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന് അഞ്ചിരി സെന്റ് മാര്‍ട്ടിന്‍ പള്ളിയില്‍. ഭാര്യ കത്രീന. മക്കള്‍: സോജന്‍ പീറ്റര്‍, ഷാന്റി സെബാസ്റ്റിയന്‍, സാജന്‍ പീറ്റര്‍, സജിമോന്‍ പീറ്റര്‍. മരുമക്കള്‍ : റെജി, ഷാജി സെബാസ്റ്റിയന്‍, ജോളി, ഷെറീന.

 

Related Articles

Back to top button
error: Content is protected !!