Uncategorized
ആലക്കോട് കൃഷി ഭവനില്‍ വിവിധ പദ്ധതികളില്‍ അപേക്ഷ ക്ഷണിച്ചു


ആലക്കോട്: പഞ്ചായത്ത് കൃഷി ഭവന്‍ പരിധിയിലുള്ള കര്‍ഷകരില്‍ നിന്നും വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം കരം അടച്ച രതീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, എന്നിവയുടെ പകര്‍പ്പ് സഹിതം 30ന് മുമ്പായി അപേക്ഷ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
