Vannappuram
കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു


വണ്ണപ്പുറം: സംസ്ഥാന കര്‍ഷക ദിനാഘോഷത്തില്‍ വണ്ണപ്പുറം കൃഷിഭവന് കീഴില്‍ കര്‍ഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി ജൈവ കര്ഷകന്, യുവകര്ഷകന്, പട്ടികജാതി, പട്ടികവര്ഗത്തിപ്പെട്ട കര്ഷകന്,
വനിത കര്‍ഷക, കര്‍ഷക തൊഴിലാളി, നെല്‍ കര്ഷകന് എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ള കര്‍ഷകര്‍ 10 നകം കൃഷി ഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം.
