Moolammattam
അറക്കുളം കൊങ്ങോല പരേതനായ വര്‍ഗീസിന്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി


മൂലമറ്റം: അറക്കുളം കൊങ്ങോല പരേതനായ വര്‍ഗീസിന്റെ (പാപ്പച്ചന്‍)ഭാര്യ അന്നക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: അബ്രാഹം (ഇട്ടൂപ്പ്), മേരി, എല്‍സി (പാലാ). മരുമക്കള്‍: സെലിന്‍ ഏരിമറ്റത്തില്‍ മുട്ടം (ആസ്‌കോ ബാങ്ക് ബോര്‍ഡ് അംഗം), സഖറിയ (കൊച്ച്) ഐരറ്റിപ്പടവില്‍ കുടക്കച്ചിറ (പാലാ).
