Uncategorized
അതിരമ്പുഴ കോട്ടയ്ക്കുപുറം വേങ്ങത്തടത്തില്‍ ചാക്കോ ജോസഫ് നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/07/ei2YZKK42140.jpg?resize=780%2C470&ssl=1?v=1627142306)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കോട്ടയ്ക്കുപുറം: അതിരമ്പുഴ കോട്ടയ്ക്കുപുറം വേങ്ങത്തടത്തില്‍ ചാക്കോ ജോസഫ് (87) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയില്‍.ഭാര്യ ത്രേസ്യാമ്മ കോട്ടയ്ക്കുപുറം കളരിയ്ക്കല്‍ കുടുംബാംഗം. മക്കള്‍: സൂസി (ഇറ്റലി), മിനി (ദുബായ്), ജോസഫ്, സിബി, സാബു (യു.കെ ), സിനി (ഇറ്റലി), മരുമക്കള്‍: പരേതനായ ജിജി ചിറയില്‍ ഏറ്റുമാനൂര്‍,മനോജ് കളരിയില്‍ കോഴിക്കോട് (ദുബായ്), സോളി കുഴിംതൊട്ടിയില്‍ പാറോലിയ്ക്കല്‍, ഷീന പരക്കാട്ട് മറ്റക്കര, ബീന മാനിവയലില്‍ കാസര്‍കോഡ്(യു.കെ) ,സാജു മുണ്ടാട്ടുചുണ്ടയില്‍ അത്തിക്കയം(ഇറ്റലി).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)