Thodupuzha

ആ​യു​ർ​വേ​ദ തെ​റാ​പ്പി​സ്റ്റ് താ​ത്​കാലി​ക നി​യ​മ​നം

തൊ​ടു​പു​ഴ: ഭാ​ര​തീ​യ ചി​കി​ത്സാവ​കു​പ്പി​ൽ തൊ​ടു​പു​ഴ ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ഒ​ഴി​വു​ള്ള തെ​റാ​പ്പി​സ്റ്റ് (വ​നി​ത) ത​സ്തി​ക​യി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ    താ​ത്​കാലി​ക നി​യ​മ​നം ന​ട​ത്തും. കു​യി​ലി​മ​ല സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ അ​ടു​ത്ത​മാ​സം ഒ​ന്നി​നു ഉ​ച്ച​യ്ക്ക് 12 നാ​ണ് അ​ഭി​മു​ഖം.​

കേ​ര​ള സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഒ​രു വ​ർ​ഷ​ത്തെ ആ​യു​ർ​വേ​ദ തെ​റാ​പ്പി​സ്റ്റ് കോ​ഴ്സ് പാ​സാ​യി​ട്ടു​ള്ള വ​നി​ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ പ​ക​ർ​പ്പു​ക​ളും സ​ഹി​തം ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ആ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.​ ഫോ​ണ്‍ 04862232318.

Related Articles

Back to top button
error: Content is protected !!