Thodupuzha
ബിവറേജസ് കോര്‍പറേഷനിലെ സെക്യൂരിറ്റി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/IMG-20210803-WA0055.jpg?resize=780%2C470&ssl=1?v=1627996946)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വിവിധ അവശ്യങ്ങള്‍ ഉന്നയിച്ച് കെ.ഡബ്ല്യു.എച്ച്.എസ്.യു (സി.ഐ.ടി.യു) നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷനിലെ സെക്യൂരിറ്റി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആര് സോമന് ഉദ്ഘാടനം ചെയ്തു. മദ്യ വ്യവസായ തൊഴിലാളി യൂണിയന് (സി.ഐ.ടി.യു) സംസ്ഥാന കമ്മറ്റി അംഗം കെ.എസ്. ശ്രീക്കുട്ടന്, മദ്യ വ്യവസായ തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ് (സി.ഐ.ടി.യു.) എസ്.സജീവ്, ജോസ് ടി. ഫ്രാന്‍സീസ്, സണ്ണി കുര്യന്, വി.ടി രാജീവ്, പി.ടി ഷിജു, എബിന് രാജു എന്നിവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)