Thodupuzha
ഈട്ടിത്തടികള്‍ ലേലം ചെയ്യും


തൊടുപുഴ : തൊടുപുഴ താലൂക്കില്‍ ഇലപ്പള്ളി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 21 സര്‍വ്വെ 57/8 ല്‍ പ്പെട്ടതും എല്‍.സി 3/15 നമ്പര്‍ കേസില്‍പ്പെട്ട സര്‍ക്കാര്‍ അധീനതയില്‍ സൂക്ഷിച്ചിട്ടുളളതുമായ എട്ട് ഈട്ടി തടി കഷണങ്ങള്‍ ജൂലൈ 23നു രാവിലെ 11.30ന്് ഇലപ്പള്ളി വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്തു വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04862 222503
