Uncategorized

ചക്കിക്കാവ് പുതുമന ഉണ്ണികൃഷ്ണന്‍ നായര്‍ നിര്യാതനായി

തൊടുപുഴ: കാഞ്ഞാര്‍ ചക്കിക്കാവ് പുതുമന ഉണ്ണികൃഷ്ണന്‍ നായര്‍ (64) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ അജിതകുമാരി ഈരാറ്റുപേട്ട പനയ്ക്കപ്പാലം കല്ലുച്ചാലില്‍ കുടുംബാംഗം. മക്കള്‍: സിനേഷ്, സിന്ധു, ശ്രീക്കുട്ടി. മരുമക്കള്‍: അശ്വതി, അനില്‍, ലിജോ.

 

Related Articles

Back to top button
error: Content is protected !!