Uncategorized
ചീനിക്കുഴി മഞ്ചിക്കല്ല് വേലിക്കകത്ത് പരേതനായ കുമാരന്റെ ഭാര്യ ഭാര്‍ഗവി നിര്യാതയായി


തൊടുപുഴ: ചീനിക്കുഴി: മഞ്ചിക്കല്ല് വേലിക്കകത്ത് പരേതനായ കുമാരന്റെ ഭാര്യ ഭാര്‍ഗവി (88) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്്ക്ക് 12ന് വീട്ടുവളപ്പില്‍. പരേത മുതുവാന്‍കുടി ചിറയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അമ്മിണി, ബേബിദാസ്, ഗിരിജ, സാബു, ഷൈനി. മരുമക്കള്‍: ഗോപി, ദേവി, സഹിത, ജോഷി, പരേതനായ മോഹനന്‍.
