Thodupuzha

എസ്എസ് എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ കേരള പുലയൻ മഹാസഭ തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ കീഴിൽ അനുമോദിച്ചു.

തൊടുപുഴ :കേരള പുലയൻ മഹാസഭ തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന അഞ്ചിരി , മുട്ടം ശാഖകളിൽ കഴിഞ്ഞ എസ്എസ് എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.അഭിലാഷ് ബൈജു (മുട്ടം) അഖില രാജൻ (അഞ്ചിരി) ആദിത്യൻ മനോജ് (ആലക്കോട്) എന്നിവരെയാണ് അവരവരുടെ വീടുകളിൽ എത്തി രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ ഷാൾ അണിയിച്ചും കേരള പുലയൻ മഹാസഭ യുടെ പേരിലുള്ള മോമൻൻ്റോ നൽകിയും മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി പി അനിൽ കുമാർ , യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സൈജു സി എസ് , താലൂക്ക് പ്രസിഡന്റ് മനോജ് കെ. എസ് സെക്രട്ടറി സനൽ ചന്ദ്രൻ എന്നിവർ ചേർന്ന് അനുമോദിച്ചത്.

Related Articles

Back to top button
error: Content is protected !!