Uncategorized

കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രഭാതഭേരി റാലി നടത്തും

തൊടുപുഴ: സ്വാതന്ത്ര്യ ദിനത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രഭാതഭേരി റാലി നടക്കും. രാവിലെ 8ന് വെങ്ങല്ലൂര്‍ ജങ്ഷനില്‍ നിന്ന് 75 ദേശീയ പാതകയുമെന്തി ഗാന്ധി സ്‌കയര്‍ വരെ യാണ് റാലി. തുടര്‍ന്ന് കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസില്‍ സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തും. 14 ന് രാവിലെ 11 ന് ് കരിങ്കുന്നം ഒറ്റല്ലൂര്‍ കിഴക്കേ മനക്കല്‍ കെ.എ ആഗസ്തിയെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി കോണ്‍ഗ്രസ് ആദരിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!