Thodupuzha

സഹകരണ ഫെഡറേഷൻ ധർണ വ്യാഴാഴ്ച

തൊടുപുഴ: സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന.കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരളാ സഹകരണ ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ തൊടുപുഴ ടെലിഫോൺ എക്സേഞ്ചിനു മുന്നിൽ വ്യാഴാഴ്ച

ധർണ നടത്തും രാവിലെ 10 മണിക്ക് ജില്ലയിലെ പ്രമുഖ സഹകാരി തോമസ് മാത്യു കക്കുഴി ധർണ ഉദ്ഘാടനം ചെയ്യും.കെ.സുരേഷ് ബാബു, അഭിസംബോധന ചെയ്യും. ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് ബിജൂ നെടുവാരത്തിൽ, സി.എം പി ഏരിയാ സെക്രട്ടറി അനിൽകുമാർ വി.ആർ.’ അഡ്വ.ബിജു നെടുവിലേടത്ത് ‘ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി.എസ്.സോണിയ എന്നിവർ സംസാരിക്കും

Related Articles

Back to top button
error: Content is protected !!