Uncategorized

മുട്ടത്തെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി പ്രവേശനം

തൊടുപുഴ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മുട്ടത്ത് പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി. ഇലക്രേ്ടാണിക്‌സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ഫീസാനുകൂല്യം ഉണ്ടായിരിക്കും. ഫോണ്‍: 04862-257447, 257811, 9495378480, 8547005047.

Related Articles

Back to top button
error: Content is protected !!