Uncategorized

വാക്-ഇൻ ഇൻറർവ്യൂ

തൊടുപുഴ : പൈനാവ് കേന്ദ്രിയ വിദ്യാലയത്തിൽ 2021-22 അധ്യായന വർഷം താത്കാലിക അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നതിനായി വാക്-ഇൻ ഇൻറർവ്യൂ ജൂലൈ 08,09 തീയതികളിൽ വിദ്യാലയത്തിൽ വെച്ച് നടത്തുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വിദ്യാലയ വെബ്സൈറ്റ് സന്ദർശിക്കുക:

https://painavu.kvs.ac.in/

 

Related Articles

Back to top button
error: Content is protected !!