Thodupuzha
കിസാന്‍ സഭ തൊടുപുഴയില്‍ ധര്‍ണ നടത്തി


തൊടുപുഴ: ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യ പ്രഖ്യാപിച്ച് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍. ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ ജില്ലാ കമ്മറ്റി അംഗം സുശീല ഗോപി അധ്യക്ഷത വഹിച്ചു. പി.പി. ജോയി, പി.ജി. വിജയന്, കെ.ആര്. ഷാജി, ബാബു കളപ്പുര, ബാബു പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
