Thodupuzha
ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/07/IMG-20210723-WA0076.jpg?resize=780%2C470&ssl=1?v=1627054974)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ആയുധ നിര്‍മാണ ശാലകളിലെ തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ ധര്‍ണ നടത്തി. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.പി. റോയി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. നേതാവ് എം.എം. റഷിദ്, കെ.ആര്. ദേവദാസ് (എ.ഐ.ടി.യു.സി), കെ.സി.ജയന് (കെ.ടി.യു.സി), ജോര്‍ജ് തണ്ടയില്‍ (ടി.യു.സി.ഐ.), രാധാകൃഷ്ണന് (ഐ.എന്‍.ടി.യൂ.സി) തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)