Uncategorized

കാരിക്കോട് ബാങ്കില്‍ സമാശ്വാസ നിധി വിതരണോദ്ഘാടനം നടത്തി

തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ കാരിക്കോട് സര്‍വീസ് സഹകരണ ബാങ്കിന് അനുവദിച്ച സഹകരണഅംഗ സമാശ്വാസ നിധിയുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് സി.എസ്. ഷാജി നിര്‍വഹിച്ചു. ഭരണസമിതിയംഗങ്ങള്‍, ബാങ്ക് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!