Thodupuzha
എന്‍.ജി.ഒ യൂണിയന് സമാഹരിച്ച പഠനോപകരണ വിതരണം ശനിയാഴ്ച


തൊടുപുഴ: എന്‍.ജി.ഒ യൂണിയന് സമാഹരിച്ച ഡിജിറ്റില്‍ പഠനോപകരണങ്ങള്‍ ശനിയാഴ്ച വിതരണം ചെയ്യും. രാവിലെ 11 ന് ചെറുതോണി പോലീസ് സഹകരണ സംഘം ഹാളില്‍ എം.എം. മണി എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിക്കും. ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്ര വ്യാസ് പഠനോപകരണങ്ങള്‍ ഏറ്റ് വാങ്ങും. യൂണിയന് ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭ കുമാര്‍ അധ്യക്ഷത വഹിക്കും.
