Thodupuzha
കേരളത്തില്‍ ബലിപെരുന്നാള്‍ ജുലൈ 21 ബുധനാഴ്ച.


കേരളത്തില്‍ ബലിപെരുന്നാള്‍ ജുലൈ 21 ബുധനാഴ്ച. ഇന്നലെ മാസപ്പിറവി കാണാതിരുന്നതിനാല്‍ നാളെ ദുല്‍ഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് ദുല്‍ഹജ്ജ് മാസപ്പിറവി നിര്‍ണയ കമ്മിറ്റി അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ ജൂലൈ 20നാണ് ബലിപെരുന്നാള്‍. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ദുല്‍ഹജ്ജ് ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്നും അറഫ ദിനം ജൂലൈ 19 ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സൗദി സുപ്രീം കോടതി ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
