Uncategorized

ഏനാനല്ലൂര്‍ മുട്ടത്തുകുടിയില്‍ ചാക്കോ ജോസഫ് നിര്യാതനായി.

തൊടുപുഴ: ഏനാനല്ലൂര്‍ മുട്ടത്തുകുടിയില്‍ ചാക്കോ ജോസഫ് (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ സോഫി പണ്ടപ്പിള്ളി മാളിയേക്കല്‍ കുടുംബാംഗം. മക്കള്‍: സിമി, ഗിഫ്‌റ്റോ. മരുമക്കള്‍: ജോബി, ജെനോ.

Related Articles

Back to top button
error: Content is protected !!