Thodupuzha

പ്രശസ്ത കാർട്ടൂണിസ്റ്റും പി .ആർ .ഡി മുൻ ഡിസൈനറുമായ പി.വി. കൃഷ്ണന്റെ ഭാര്യ വി.വി. മേഴ്സി (73 ) അന്തരിച്ചു

തൊടുപുഴ : പ്രശസ്ത കാർട്ടൂണിസ്റ്റും പി .ആർ .ഡി മുൻ ഡിസൈനറുമായ പി.വി. കൃഷ്ണന്റെ ഭാര്യ തൊടുപുഴ, മുളപ്പുറം വെട്ടുവേലിൽ കുടുംബാംഗമായ വി.വി. മേഴ്സി (73 ) അന്തരിച്ചു. തിരുവനന്തപുരം പട്ടം ഗേൾസ് സ്കൂളിൽ അദ്ധ്യാപികയായിരുന്നു. തിരുവനന്തപുരത്ത് ശ്രീകാര്യം, കരിയത്ത് ചിത്രത്തിലായിരുന്നു താമസം. മക്കൾ. രേഖ, ബിന്ദു. മരുമകൻ :അഡ്വ: കെ.ജെ. സനൽ. സംസ്ക്കാരം നടത്തി .

Related Articles

Back to top button
error: Content is protected !!