Thodupuzha
ഫാം തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിക്കണം: എ.ഐ.ടി.യു.സി


തൊടുപുഴ: സംസ്ഥാനത്തെ കൃഷിവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ഫാം വര്‍ക്കേഴ്സ് ഫെഡറേഷന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ജോയി ആവശ്യപ്പെട്ടു.
