Thodupuzha

കേരള സംസ്കാര വേദിയുടെ കർഷക ദിനാഘോഷം

തൊടുപുഴ : കേരള സംസ്കാര വേദിയുടെ കർഷക ദിനാഘോഷത്തിൻ്റെ ഇടുക്കി ജില്ലാ തല ഉദ്ഘാടന വേദിയിൽ മികച്ച കർഷകനായ രാജു.സി.ഗോപാലിനെ കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നം കോട്ട് ആദരിച്ചു.

Related Articles

Back to top button
error: Content is protected !!