Thodupuzha

എല്‍.ജെ.ഡിയുടെ നേതൃത്വത്തില്‍ സ്മരണജ്വാല  സംഘടിപ്പിച്ചു

തൊടുപുഴ: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എല്‍.ജെ.ഡി പ്രവര്‍ത്തകര്‍ വീട്ടുമുറ്റങ്ങളില്‍ സ്മരണജ്വാലയും സംഘടിപ്പിച്ചു. ജോസ് ഈനോസ് (ഇടുക്കി), ദിലീപ് കുമാര്‍ (ദേവികുളം), സക്കറിയാസ് പുരയിടം (ഉടുമ്പന്‍ചോല), ചാള്‍സ് (കുമളി), ജോര്‍ജ്‌ജോണ്‍, സോമശേഖരന്‍ നായര്‍, അനില്‍ ഡേവിഡ്, സന്തോഷ്‌കുമാര്‍, കോയ അമ്പാട്ട്, ഷെരീഫ് ബിജു, റെജി കൂവക്കാട്ടില്‍ എന്നിവര്‍ വിവിധ മേഖലകളില്‍ നേതൃത്വത്തം നല്‍കി.

Related Articles

Back to top button
error: Content is protected !!