Thodupuzha
ഹിന്ദുഐക്യവേദി ധര്‍ണ കലക്ടറേറ്റ് ധര്‍ണ തിങ്കളാഴ്ച


തൊടുപുഴ : സ്ത്രീ പീഡനങ്ങളിലും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി ജില്ലാ കമ്മിറ്റി തിങ്കളാഴ്ച കലക്ടറേറ്റ് ധര്‍ണ നടത്തും. 23 ന് താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
