Uncategorized

കോവിഡ് മുക്തമായ വീട് അണുവിമുക്തമാക്കി

കുമാരമംഗലം : കുമാരമംഗലം ഗ്രാമപഞ്ചായത്തിൽ 7വാർഡ് പെരുമ്പിള്ളിച്ചിറയിൽ കോവിഡ് മുക്ത മായ വീട് യുത്ത് ലീഗ് നേത്രത്വത്തിൽ അണുവിമുക്തമാക്കി . യുത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ നിസാർ പഴേരി. മേഖല സെക്രട്ടറി എം യു ജമാൽ. റസാഖ് കുഞ്ഞാവീട്ടിൽ എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button
error: Content is protected !!