Thodupuzha

കാറ്ററേഴ്‌സ് അസോസിയേഷന്‍  നില്‍പ്പു സമരം നടത്തി

തൊടുപുഴ: ഓള്‍ കേരളാ കാറ്ററേഴ്‌സ് അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ തൊടുപുഴ ബിവറേജസ് ഔട്ട് ലെറ്റിന് മുന്‍പില്‍ ചിക്കന്‍ വറുത്തു വിതരണം ചെയ്ത് നില്‍പ്പു സമരം നടത്തി. തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍ ഉദ്ഘാടനം ചെയ്തു. കാറ്ററേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മാത്യു പൂവേലില്‍, ജില്ലാ സെക്രട്ടറി ജിനു ഗോള്‍ഡന്‍ ഫീസ്റ്റ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സാജു വര്‍ഗീസ്, സി.പി. കുഞ്ഞു മുഹമ്മദ്, മേഖല പ്രസിഡന്റ് ഡിജോ കൊച്ചിന്‍ ഡിലൈറ്റ്, ജില്ലാ വൈസ് പ്രസിഡന്റ് ജോമോന്‍ ദേവമതാ, ബൈജു മലബാര്‍, ഷാജി ഓര്‍ക്കിഡ്, ജെയ്‌സണ്‍ മലബാര്‍, റോജന്‍ റോയല്‍, രാജന്‍ അക്ഷയ, ഉണ്ണീസ് പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!