Thodupuzha

ഇടുക്കി ജില്ലയില്‍ 441 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.24 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇടുക്കി ജില്ലയില്‍ 441 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.24

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 22

 

ആലക്കോട് 22

 

അറക്കുളം 6

 

അയ്യപ്പൻകോവിൽ 4

 

ചക്കുപള്ളം 9

 

ദേവികുളം 4

 

ഇടവെട്ടി 5

 

ഏലപ്പാറ 21

 

ഇരട്ടയാർ 5

 

കഞ്ഞിക്കുഴി 3

 

കാഞ്ചിയാർ 7

 

കരിമണ്ണൂർ 13

 

കരുണാപുരം 8

 

കട്ടപ്പന 12

 

കോടിക്കുളം 4

 

കൊന്നത്തടി 22

 

കുടയത്തൂർ 9

 

കുമാരമംഗലം 5

 

കുമളി 4

 

മണക്കാട് 17

 

മാങ്കുളം 1

 

മറയൂർ 14

 

മരിയാപുരം 5

 

മൂന്നാർ 5

 

മുട്ടം 17

 

നെടുങ്കണ്ടം 20

 

പള്ളിവാസൽ 2

 

പീരുമേട് 3

 

പെരുവന്താനം 12

 

പുറപ്പുഴ 5

 

രാജാക്കാട് 1

 

രാജകുമാരി 8

 

ശാന്തൻപാറ 3

 

തൊടുപുഴ 23

 

ഉടുമ്പൻചോല 4

 

ഉടുമ്പന്നൂർ 5

 

ഉപ്പുതറ 22

 

വണ്ടിപ്പെരിയാർ 3

 

വണ്ണപ്പുറം 16

 

വാത്തിക്കുടി 18

 

വാഴത്തോപ്പ് 1

 

വെള്ളത്തൂവൽ 7

 

വെള്ളിയാമറ്റം 44

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

മാങ്കുളം ആറാംമൈൽ സ്വദേശി (29).

 

വാത്തിക്കുടി മന്നാത്തറ സ്വദേശി (37).

 

വാത്തിക്കുടി തോപ്രാംകുടി സ്വദേശിനി (30).

 

വാത്തിക്കുടി മന്നാത്തറ സ്വദേശിനി (7)

 

ആലക്കോട് സ്വദേശിനി (35).

 

ആലക്കോട് സ്വദേശിനികൾ (42, 11).

 

 

Related Articles

Back to top button
error: Content is protected !!