Idukki

ഇടുക്കി ജില്ലയിൽ ഇന്ന് 278 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 287 പേർ രോഗമുക്തി നേടി. 8.37 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 272 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 5 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യപ്രവർത്തകനാണ്.

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:

 

അടിമാലി 41

 

ആലക്കോട് 5

 

അറക്കുളം 1

 

അയ്യപ്പൻകോവിൽ 1

 

ചക്കുപള്ളം 20

 

ദേവികുളം 4

 

ഇടവെട്ടി 9

 

ഏലപ്പാറ 3

 

കഞ്ഞിക്കുഴി 2

 

കാഞ്ചിയാർ 2

 

കരിമണ്ണൂർ 13

 

കരിങ്കുന്നം 5

 

കരുണാപുരം 6

 

കട്ടപ്പന 1

 

കോടിക്കുളം 2

 

കൊന്നത്തടി 2

 

കുടയത്തൂർ 2

 

കുമാരമംഗലം 2

 

കുമളി 18

 

മണക്കാട് 4

 

മാങ്കുളം 2

 

മറയൂർ 5

 

മരിയാപുരം 2

 

മൂന്നാർ 2

 

നെടുങ്കണ്ടം 9

 

പളളിവാസൽ 25

 

പാമ്പാടുംപാറ 2

 

പെരുവന്താനം 6

 

പുറപ്പുഴ 1

 

രാജകുമാരി 3

 

സേനാപതി 2

 

തൊടുപുഴ 8

 

ഉടുമ്പൻചോല 2

 

ഉപ്പുതറ 4

 

വണ്ടൻമേട് 6

 

വണ്ണപ്പുറം 24

 

വാത്തിക്കുടി 2

 

വട്ടവട 1

 

വാഴത്തോപ്പ് 9

 

വെള്ളത്തൂവൽ 14

 

വെള്ളിയാമറ്റം 6

 

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:

 

അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശി

(14, 29).

 

അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശിനി (24, 25).

 

ഉപ്പുതറ ചീന്തലാർ സ്വദേശി (36).

 

 

Related Articles

Back to top button
error: Content is protected !!