Thodupuzha

ഇടുക്കി ജില്ലയില്‍ 353 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയില്‍ 353 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.18%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

205 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 22

 

അറക്കുളം 11

 

ബൈസൺവാലി 25

 

ചക്കുപള്ളം 3

 

ചിന്നക്കനാൽ 1

 

ദേവികുളം 1

 

ഇടവെട്ടി 6

 

ഏലപ്പാറ 9

 

ഇരട്ടയാർ 3

 

കഞ്ഞിക്കുഴി 2

 

കാമാക്ഷി 6

 

കാഞ്ചിയാർ 2

 

കരിമണ്ണൂർ 7

 

കരിങ്കുന്നം 13

 

കരുണാപുരം 7

 

കട്ടപ്പന 15

 

കൊക്കയാർ 1

 

കൊന്നത്തടി 25

 

കുടയത്തൂർ 4

 

കുമാരമംഗലം 29

 

കുമളി 5

 

മണക്കാട് 7

 

മാങ്കുളം 1

 

മരിയാപുരം 3

 

മൂന്നാർ 3

 

മുട്ടം 12

 

നെടുങ്കണ്ടം 40

 

പള്ളിവാസൽ 1

 

പീരുമേട് 3

 

പെരുവന്താനം 2

 

പുറപ്പുഴ 2

 

രാജകുമാരി 4

 

ശാന്തൻപാറ 5

 

തൊടുപുഴ 27

 

ഉടുമ്പൻചോല 2

 

ഉടുമ്പന്നൂർ 2

 

ഉപ്പുതറ 11

 

വണ്ടിപ്പെരിയാർ 7

 

വണ്ണപ്പുറം 6

 

വാത്തിക്കുടി 7

 

വാഴത്തോപ്പ് 4

 

വെള്ളത്തൂവൽ 4

 

വെള്ളിയാമറ്റം 3

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി പത്താംമൈൽ സ്വദേശിനി (19).

 

അടിമാലി സ്വദേശിനി (34).

 

അടിമാലി സ്വദേശി (23).

 

അടിമാലി ചിന്നപ്പാറക്കുടി സ്വദേശിനി (48).

 

കൊന്നത്തടി സ്വദേശി (68).

 

കുടയത്തൂർ സ്വദേശിനി (22).

 

പുറപ്പുഴ സ്വദേശിനി (50).

 

വണ്ണപ്പുറം കാളിയാർ സ്വദേശി (46).

 

 

Related Articles

Back to top button
error: Content is protected !!