Thodupuzha

ജില്ലയില്‍ 230 പേര്‍ക്ക് കൂടി കോവിഡ്, 290 പേർക്ക് രോഗമുക്തി, ടിപിആർ – 8.32%

ഇടുക്കി ജില്ലയില്‍ 230 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.32%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

290 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 7

 

ആലക്കോട് 1

 

അറക്കുളം 4

 

അയ്യപ്പൻകോവിൽ 2

 

ബൈസൺവാലി 12

 

ചക്കുപള്ളം 1

 

ഇടവെട്ടി 12

 

ഇരട്ടയാർ 2

 

കഞ്ഞിക്കുഴി 6

 

കാമാക്ഷി 1

 

കരിമണ്ണൂർ 2

 

കരിങ്കുന്നം 2

 

കരുണാപുരം 1

 

കട്ടപ്പന 3

 

കൊക്കയാർ 3

 

കൊന്നത്തടി 28

 

കുടയത്തൂർ 2

 

കുമാരമംഗലം 4

 

കുമളി 11

 

മണക്കാട് 3

 

മാങ്കുളം 4

 

മൂന്നാർ 3

 

മുട്ടം 12

 

നെടുങ്കണ്ടം 31

 

പള്ളിവാസൽ 2

 

പാമ്പാടുംപാറ 1

 

പെരുവന്താനം 2

 

പുറപ്പുഴ 5

 

രാജകുമാരി 4

 

ശാന്തൻപാറ 6

 

സേനാപതി 3

 

തൊടുപുഴ 24

 

ഉടുമ്പൻചോല 3

 

ഉടുമ്പന്നൂർ 3

 

വണ്ടിപ്പെരിയാർ 2

 

വണ്ണപ്പുറം 2

 

വാത്തിക്കുടി 4

 

വെള്ളത്തൂവൽ 6

 

വെള്ളിയാമറ്റം 6

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

കരിമണ്ണൂർ നെയ്യശേരി സ്വദേശി (29).

 

നെടുങ്കണ്ടം സ്വദേശിനി (50).

 

തൊടുപുഴ സ്വദേശി (68).

 

ബൈസൺവാലി സ്വദേശി (34).

 

അയ്യപ്പൻകോവിൽ സ്വദേശി (27).

 

കുമളി വെള്ളാളാരംകുന്ന് സ്വദേശി (33).

 

 

Related Articles

Back to top button
error: Content is protected !!