Thodupuzha

ഇടുക്കി ജില്ലയില്‍ 375 പേര്‍ക്ക് കൂടി കോവിഡ്, 355 പേർക്ക് രോഗമുക്തി, ടിപിആർ – 7.80%

ഇടുക്കി ജില്ലയില്‍ 375 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.80%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

355 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 9

 

ആലക്കോട് 9

 

അറക്കുളം 15

 

അയ്യപ്പൻകോവിൽ 1

 

ചക്കുപള്ളം 5

 

ദേവികുളം 2

 

ഇടവെട്ടി 12

 

ഏലപ്പാറ 12

 

ഇരട്ടയാർ 2

 

കഞ്ഞിക്കുഴി 4

 

കാമാക്ഷി 6

 

കാന്തല്ലൂർ 2

 

കരിമണ്ണൂർ 19

 

കരിങ്കുന്നം 5

 

കരുണാപുരം 6

 

കട്ടപ്പന 7

 

കോടിക്കുളം 3

 

കൊന്നത്തടി 22

 

കുടയത്തൂർ 1

 

കുമാരമംഗലം 11

 

കുമളി 11

 

മണക്കാട് 2

 

മാങ്കുളം 2

 

മറയൂർ 13

 

മരിയാപുരം 5

 

മൂന്നാർ 8

 

മുട്ടം 2

 

നെടുങ്കണ്ടം 13

 

പാമ്പാടുംപാറ 5

 

പീരുമേട് 7

 

പെരുവന്താനം 3

 

പുറപ്പുഴ 10

 

രാജാക്കാട് 8

 

രാജകുമാരി 6

 

ശാന്തൻപാറ 1

 

സേനാപതി 2

 

തൊടുപുഴ 53

 

ഉടുമ്പൻചോല 5

 

ഉടുമ്പന്നൂർ 18

 

ഉപ്പുതറ 5

 

വണ്ടിപ്പെരിയാർ 2

 

വണ്ണപ്പുറം 13

 

വാത്തിക്കുടി 8

 

വാഴത്തോപ്പ് 4

 

വെള്ളത്തൂവൽ 7

 

വെള്ളിയാമറ്റം 9

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി ആയിരമേക്കർ സ്വദേശി (54).

 

അടിമാലി സ്വദേശി (30).

 

മാങ്കുളം വിരിപാറ സ്വദേശി (42).

 

കട്ടപ്പന സ്വദേശി (48).

 

കട്ടപ്പന വെള്ളയാംകുടി സ്വദേശി (54).

 

 

Related Articles

Back to top button
error: Content is protected !!