Thodupuzha

ഇടുക്കി ജില്ലയില്‍ 498 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയില്‍ 498 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.38% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 179 പേർക്ക് രോഗമുക്തി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 45

 

ആലക്കോട് 6

 

അറക്കുളം 6

 

അയ്യപ്പൻകോവിൽ 3

 

ബൈസൺവാലി 4

 

ചക്കുപള്ളം 19

 

ദേവികുളം 1

 

ഇടവെട്ടി 7

 

ഏലപ്പാറ 8

 

ഇരട്ടയാർ 1

 

കഞ്ഞിക്കുഴി 5

 

കാമാക്ഷി 4

 

കാഞ്ചിയാർ 4

 

കാന്തല്ലൂർ 3

 

കരിമണ്ണൂർ 12

 

കരിങ്കുന്നം 11

 

കരുണാപുരം 7

 

കട്ടപ്പന 11

 

കോടിക്കുളം 9

 

കൊന്നത്തടി 7

 

കുടയത്തൂർ 12

 

കുമാരമംഗലം 13

 

കുമളി 27

 

മണക്കാട് 9

 

മാങ്കുളം 1

മറയൂർ 1

 

മരിയാപുരം 2

 

മൂന്നാർ 7

 

മുട്ടം 17

 

നെടുങ്കണ്ടം 18

 

പള്ളിവാസൽ 3

 

പാമ്പാടുംപാറ 13

 

പീരുമേട് 3

 

പെരുവന്താനം 5

 

പുറപ്പുഴ 7

 

രാജാക്കാട് 4

 

സേനാപതി 1

 

തൊടുപുഴ 51

 

ഉടുമ്പൻചോല 5

 

ഉടുമ്പന്നൂർ 12

 

ഉപ്പുതറ 9

 

വണ്ടൻമേട് 4

 

വണ്ടിപ്പെരിയാർ 31

 

വണ്ണപ്പുറം 7

 

വാത്തിക്കുടി 43

 

വട്ടവട 1

 

വെള്ളത്തൂവൽ 7

 

വെള്ളിയാമറ്റം 12

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി ഇരുമ്പുപാലം സ്വദേശികൾ (25,23)

 

അടിമാലി ഇരുമ്പുപാലം സ്വദേശിനി (36)

 

പാമ്പാടുംപാറ സ്വദേശി (37)

 

കുമാരമംഗലം സ്വദേശിനി (38)

 

തൊടുപുഴ സ്വദേശി (29)

 

രാജാക്കാട് പൊന്മുടി സ്വദേശിനി (38)

 

 

Related Articles

Back to top button
error: Content is protected !!