Thodupuzha

ഇടുക്കി ജില്ലയില്‍ 313 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 313 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.91% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 519 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 8

 

ആലക്കോട് 2

 

അറക്കുളം 1

 

അയ്യപ്പൻകോവിൽ 53

 

ചക്കുപള്ളം 2

 

ചിന്നക്കനാൽ 2

 

ദേവികുളം 2

 

ഇടവെട്ടി 9

 

ഇരട്ടയാർ 1

 

കഞ്ഞിക്കുഴി 5

 

കാമാക്ഷി 2

 

കാഞ്ചിയാർ 2

 

കാന്തല്ലൂർ 1

 

കരിമണ്ണൂർ 3

 

കരിങ്കുന്നം 8

 

കരുണാപുരം 6

 

കട്ടപ്പന 3

 

കോടിക്കുളം 5

കൊക്കയാർ 6

 

കൊന്നത്തടി 2

 

കുമാരമംഗലം 33

 

കുമളി 10

 

മണക്കാട് 8

 

മറയൂർ 7

 

മുട്ടം 8

 

നെടുങ്കണ്ടം 4

 

പള്ളിവാസൽ 2

 

പാമ്പാടുംപാറ 1

 

പെരുവന്താനം 7

 

പുറപ്പുഴ 2

 

രാജാക്കാട് 1

 

രാജകുമാരി 2

 

ശാന്തൻപാറ 1

 

സേനാപതി 1

 

തൊടുപുഴ 30

 

ഉടുമ്പൻചോല 37

 

ഉടുമ്പന്നൂർ 6

 

ഉപ്പുതറ 8

 

വണ്ടിപ്പെരിയാർ 3

 

വണ്ണപ്പുറം 7

 

വാത്തിക്കുടി 6

 

വെള്ളത്തൂവൽ 4

 

വെള്ളിയാമറ്റം 2

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ആലക്കോട് കലയന്താനി സ്വദേശിനി (52).

 

കോടിക്കുളം വണ്ടമറ്റം സ്വദേശി (44).

 

കാമാക്ഷി കാൽവരിമൗണ്ട് സ്വദേശിനി (25).

 

ഉപ്പുതറ സ്വദേശിനി (23).

 

 

Related Articles

Back to top button
error: Content is protected !!