Thodupuzha

ജില്ലയില്‍ 310 പേര്‍ക്ക് കൂടി കോവിഡ്, 189 പേർക്ക് രോഗമുക്തി, ടിപിആർ – 7.06%

ഇടുക്കി ജില്ലയില്‍ 310 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.06%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

189 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 19

 

ആലക്കോട് 4

 

അറക്കുളം 5

 

അയ്യപ്പൻകോവിൽ 2

 

ബൈസൺവാലി 12

 

ചക്കുപള്ളം 3

 

ചിന്നക്കനാൽ 1

 

ദേവികുളം 4

 

ഇടവെട്ടി 11

 

ഏലപ്പാറ 10

 

ഇരട്ടയാർ 3

 

കഞ്ഞിക്കുഴി 10

 

കാമാക്ഷി 1

 

കാഞ്ചിയാർ 1

 

കരിമണ്ണൂർ 9

 

കരിങ്കുന്നം 1

 

കട്ടപ്പന 2

 

കോടിക്കുളം 4

 

കൊക്കയാർ 1

 

കൊന്നത്തടി 22

 

കുടയത്തൂർ 19

 

കുമാരമംഗലം 10

 

കുമളി 2

 

മണക്കാട് 12

 

മറയൂർ 5

 

മരിയാപുരം 5

 

മൂന്നാർ 5

 

നെടുങ്കണ്ടം 16

 

പള്ളിവാസൽ 13

 

പാമ്പാടുംപാറ 1

 

പീരുമേട് 4

 

പുറപ്പുഴ 2

 

രാജാക്കാട് 4

 

രാജകുമാരി 1

 

സേനാപതി 6

 

തൊടുപുഴ 17

 

ഉടുമ്പൻചോല 4

 

ഉടുമ്പന്നൂർ 1

 

ഉപ്പുതറ 20

 

വണ്ടൻമേട് 5

 

വണ്ടിപ്പെരിയാർ 5

 

വണ്ണപ്പുറം 8

 

വാത്തിക്കുടി 6

 

വാഴത്തോപ്പ് 7

 

വെള്ളത്തൂവൽ 2

 

വെള്ളിയാമറ്റം 5

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി സ്വദേശിനി (70).

 

മറയൂർ സ്വദേശി (35).

 

വെള്ളത്തൂവൽ കല്ലാർകുട്ടി സ്വദേശിനി (56).

 

അറക്കുളം കുളമാവ് സ്വദേശിനി (16).

 

നെടുങ്കണ്ടം സ്വദേശിനി (45).

 

പീരുമേട് കരടിക്കുഴി സ്വദേശികൾ (33, 50).

 

Related Articles

Back to top button
error: Content is protected !!